വീട്ടിലെ പ്രാർഥന തടയാനാകില്ലെന്ന് ഹൈക്കോടതി

KE News Desk Karnataka

ബെംഗളൂരു : വീടിനുള്ളിൽ പ്രാർത്ഥനകൾ നടത്തുന്നത് തടയാൻ സാധിക്കില്ലെന്ന് കർണ്ണാടക ഹൈക്കോടതി. വീട്ടിനുള്ളിൽ മദ്രസ പ്രവർത്തിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എച്ച്ബിആർലേഔട്ടിലെ പ്രേദേശവാസികൾ സമർപ്പിച്ച പൊതുതൽപരഹർജി ചീഫ് ജെസ്റ്റീസ് പ്രസന്ന ബി.വർലെ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് തള്ളി. ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളിൽ നിയന്ത്രണം അടിച്ചേൽപ്പിക്കുവാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading