ഗ്രേസി ജോർജ് (71)നിത്യതയിൽ പ്രവേശിച്ചു

ഇടയ്ക്കാട്: ഇടയ്ക്കാട് വടക്ക് ബിനോയ് മന്ദിരത്തിൽ പരേതനായ ജോർജിന്റെ സഹധർമ്മിണി ഗ്രേസി ജോർജ് (എസ്ഥെർ) നിത്യതയിൽ പ്രവേശിച്ചു. 71 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 16 ബുധൻ, രാവിലെ 9 മണി മുതൽ സ്വഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് ഐപിസി എബനേസർ ഇടയ്ക്കാട് സഭാ സെമിത്തേരിയിൽ നടക്കും. ബിനോയ് ജോർജ് ഏക മകനാണ്. മരുമകൾ ആനി. കൊച്ചുമക്കൾ: പരേതനായ എബിൻ, അബിയ, ഏയ്ഞ്ചൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.