സാറാമ്മ പാപ്പച്ചൻ (86) നിത്യതയിൽ പ്രവേശിച്ചു

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ. കെ പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86 ) നിര്യാതയായി. കുഴിയിലയ്യത്തു വീട്ടിൽ പരേതനായ കെ പാപ്പച്ചന്റെ ഭാര്യയാണ് പരേത. സംസ്‌ക്കാരശുശ്രൂഷകൾ ആഗസ്റ്റ് പതിനാറ് ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് ഭവനത്തിൽ ആരംഭിച്ച് പന്ത്രണ്ട് മണിക്ക് ഐ.പി.സി മെഡിക്കൽ കോളേജ് സഭയുടെ നേതൃത്വത്തിൽ മലമുകൾ സഭാ സെമിത്തേരിയില്‍ നടക്കും.

മക്കൾ: ലിസി സാമൂവേൽ, പാസ്റ്റർ കുര്യൻ പാപ്പച്ചൻ (ഡൽഹി), പാസ്റ്റർ കെ. പി സാമൂവേൽ (കാനഡ), പാസ്റ്റർ കെ പി രാജൻ.
മരുമക്കൾ: പരേതനായ പാസ്റ്റർ വീ. എം സാമൂവേൽ, സൂസമ്മ കുര്യൻ (ഡൽഹി), ഗ്രേസ് സാമൂവേൽ( കാനഡ), റീന രാജൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.