സാറാമ്മ പാപ്പച്ചൻ (86) അക്കരെ നാട്ടിൽ

തിരുവനന്തപുരം: ഐപിസി വെമ്പായം സെന്റർ വൈസ് പ്രസിഡൻറ് പാസ്റ്റർ കെ പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86) നിര്യാതയായി. കുഴിയിലയ്യത്തു വീട്ടിൽ പരേതനായ കെ പാപ്പച്ചന്റെ ഭാര്യയാണ് പരേത. സംസ്‌കാര ശുശ്രൂഷകൾ ആഗസ്റ്റ് 16 ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് ഭവനത്തിൽ ആരംഭിച്ച് പന്ത്രണ്ട് മണിക്ക് ഐ.പി.സി മെഡിക്കൽ കോളേജ് സഭയുടെ നേതൃത്വത്തിൽ മലമുകൾ സഭാ സെമിത്തേരിയില്‍ നടക്കും.
മക്കൾ: ലിസി സാമൂവേൽ, പാസ്റ്റർ കുര്യൻ പാപ്പച്ചൻ (ഡൽഹി), പാസ്റ്റർ കെ. പി സാമൂവേൽ (കാനഡ), പാസ്റ്റർ കെ പി രാജൻ.
മരുമക്കൾ: പരേതനായ പാസ്റ്റർ വീ. എം സാമൂവേൽ, സൂസമ്മ കുര്യൻ (ഡൽഹി), ഗ്രേസ് സാമൂവേൽ( കാനഡ), റീന രാജൻ


- Advertisement -

Comments are closed.