മേഴ്‌സി ജോസ് (62) അക്കരെ നാട്ടിൽ
പന്തളം: ജോസ്കോ ആശുപത്രിയുടെ മാനേജിംഗ് ഡയക്ടറും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ബിലിവേഴ്സ് ബോർഡ് സ്റ്റേറ്റ് സെക്രട്ടറി ജോസഫ് മറ്റത്തുകാലായിലിന്റെ ജേഷ്ഠ സഹോദരനുമായ ഡോ. ജോസ് ജോർജ് മറ്റത്തു കാലായിലിന്റെ ഭാര്യ മേഴ്‌സി ജോസ് (62) അന്തരിച്ചു. മകൾ ഡോ. ഫെബ ജോസ്, മരുമകൻ ഡോ. ജോയൽ. സംസ്കാരം വെള്ളിയാഴ്ച വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം സ്ഥലം സഭയുടെ സെമിത്തേരിയിൽ നടക്കും.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.


- Advertisement -

Comments are closed.