വീട് വച്ചുകൊടുക്കും എന്ന വ്യാജേന പണപ്പിരിവ്; ദയവായി സൂക്ഷിക്കുക

വീട് വച്ചുകൊടുക്കും എന്ന വ്യാജേന സോഷ്യൽ മീഡിയയിൽ കൂടി സാധുക്കളെ സമീപിക്കുകയും താല്പര്യം പ്രകടിപ്പിക്കുന്നവരോട് രജിസ്‌ട്രേഷൻ ഫീസ് ആയ 5000/2000 രൂപ ഗൂഗിൾ പേ ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പു സംഘം സോഷ്യൽ മീഡിയയിൽ സജീവമാണ്. Base Charitable Trust എന്ന പേരിൽ ലെറ്റർ ഹെഡിൽ ആണ് തട്ടിപ്പ്.  ലണ്ടൻ പെന്തക്കോസ്ത് സഭ തികച്ചും സൗജന്യമായി വീട് വച്ച് കൊടുക്കുന്നു എന്നുള്ള അവരുടെ പദ്ധതിയുടെ പോസ്റ്റർ ദുരുപയോഗിച്ചാണ് ഇവർ തട്ടിപ്പിന് കളമൊരുക്കുന്നത്. ദയവായി ആരും പണം കൈമാറരുതെന്ന് അഭ്യർത്ഥിക്കുന്നു. ചുവടെ കാണുന്ന ലെറ്റർ ഹെഡ് ആണ് ഇവർ തട്ടിപ്പിനായി ഉപയോഗിക്കുന്നത്.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading