ഹെവൻലി ബീറ്റ്സ് ഗോസ്പൽ ടീം ഒരുക്കുന്ന ഏകദിന സുവിശേഷയോഗവും സംഗീത വിരുന്നും

തിരുവനന്തപുരം: വെള്ളറട കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെവൻലി ബീറ്റ്സ് ഗോസ്പൽ ടീമിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6 ന് സുവിശേഷയോഗവും സംഗീതവിരുന്നും സംഘടിപ്പിക്കുന്നു.

ഞായർ വൈകിട്ട് ആറുമണി മുതൽ കിളിയൂർ ജംഗ്ഷന് സമീപമായി തയ്യാറാക്കിയ പന്തലിലാണ് കൺവൻഷൻ നടക്കുന്നത്. പാസ്റ്റർ അനീഷ് കാവാലം മുഖ്യ പ്രഭാഷകനാണ്. ഹെവൻലി ബീറ്റ്സ് ഗോസ്പൽ ടീം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like
Leave A Reply