അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവല്ല: നീരേറ്റുപുറം ചുങ്കത്തിൽ ബെൻ ബ്ലസ് ഭവനത്തിൽ (പരേതനായ) ജോർജ് വർഗ്ഗീസിന്റെയും പൊന്നമ്മ വർഗ്ഗീസിന്റെയും മകനായ ബെൻസി വർഗ്ഗീസ് കഴിഞ്ഞ ചില ദിവസങ്ങളായി ഗുരുതരമായ രോഗാവസ്ഥയിൽ തിരുവല്ല മെഡിക്കൽ മിഷൻ (സായിപ്പിന്റെ) ആശുപത്രിയിൽ ചികിത്സയിലാണ്. പ്രിയപ്പെട്ടവരുടെയും ദൈവ സഭയുടെയും ആത്മാർത്ഥമായ പ്രാർത്ഥന വിനീതമായി ക്ഷണിക്കുന്നു. ബെൻസി ശാരോൻ ഫെലോഷിപ്പ് സഭയുടെ കൗൺസിൽ അംഗമായ പാസ്‌റ്റർ ടി. ഐ. ഏബ്രഹാമിന്റെ മരുമകനാണ്.

Thiruvalla: Bensy Varghese, son of (late) George Varghese and Ponnamma Varghese of Ben Bless House, Neeretupuram Chungam, has been in a critical condition and undergoing treatment at Thiruvalla Medical Mission hospital for the past few days. Sincere prayers of loved ones and God’s church are cordially invited. Bensy is son-in-law of Pastor T. I. Abraham, Council Member of Sharon Fellowship Church.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.