പാസ്റ്റർ പാസ്റ്റർ ജെ ജോയി ഹൃദയാഘാതം മൂലം അന്തരിച്ചു
ജയ്പൂർ: രാജസ്ഥാനിൽ സിക്കർ ജില്ലയിലെ ദാതാരംഗഡ് എന്നസ്ഥലത്ത് പാസ്റ്റർ ജെ ജോയി ഹൃദയാഘാതം മൂലം ഇന്ന് (ജൂൺ 30) രാവിലെ അന്തരിച്ചു. ശാരീരിക അസ്വസ്ഥതയേ തുടർന്ന് ശുചിമുറിയിൽ പോയ ദൈവദാസനെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റ് ശുശ്രൂഷകനാണ്. മൃതദേഹം റോഡു മാർഗം ആംബുലൻസിൽ ജൻമദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഭാര്യ ജെസ്സി, മക്കൾ ജെനി, ജെഫി. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.



- Advertisement -

Comments are closed.