‘കൃപയാലേ ഖത്തർ 2023’ ഇന്ന് ആരംഭിക്കും

ദോഹ: ദോഹ ബെഥേൽ അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് ദൈവ സഭയുടെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസ്സഡർസ്ന്റെ ആഭിമുഖ്യത്തിൽ ഇന്നും ശനിയാഴ്ചയുമായി വൈകിട്ട് 7 മണി മുതൽ ഐഡിസിസി കോംപ്ലെക്സിലെ ബിൽഡിംഗ് നമ്പർ 2 വച്ചു സംഗീത ആരാധനയും തിരുവചന ശുശ്രൂഷയും നടക്കുന്നു. അനുഗ്രഹീത ക്രിസ്ത്യൻ ഗായകൻ മാത്യു ടി ജോൺ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.