ഡേവിഡ്സൺ (69 ) അക്കരെ നാട്ടിൽ

ഫുജൈറ: “Fire of Revival” ദിബ്ബ ചർച്ച്‌ സഭാഗവും , ആലപ്പുഴ കാട്ടൂർ, കമ്പക്കത്തുങ്കൽ കുടുംബാഗവും ആയ ഡേവിഡ്സൺ (69 ) ഇന്ന് രാവിലെ 9 മണിക്ക് ഫുജൈറ-യു.എ.ഇ ദിബ്ബയിൽ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശിശ്രൂഷകൾ UPF ഇസ്റ്റേൺ റീജിയന്റെ നേതൃത്വത്തിൽ പിന്നീട്‌ ഫുജൈറയിൽ നടക്കും.
ഭാര്യ : അനിത, മക്കൾ: ഗ്രേസ് (കൊൽക്കത്ത), ക്ലിന്റൺ. മരുമകൻ : പാസ്റ്റർ ജോമോൻ കുമിളി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.