എൽഡർ എം റോയിയുടെ മാതാവ് തങ്കമ്മ മത്തായിയുടെ (85) സംസ്കാരം ഇന്ന്

കൊട്ടാരക്കര: കൺവൻഷൻ പ്രസംഗികനും ദി പെന്തെക്കോസ്ത് മിഷൻ തിരുവനന്തപുരം സെന്ററിലെ പളുകൽ സഭാ ശുശ്രൂഷകനുമായ എൽഡർ എം റോയിയുടെ മാതാവും കിഴക്കേത്തെരുവ് അലക്കുഴി പുന്നവിള വീട്ടിൽ ജി.മത്തായിയുടെ ഭാര്യയുമായ തങ്കമ്മ മത്തായി (85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് അലക്കുഴി റ്റിപിഎം സെമിത്തേരിയിൽ.
മറ്റു മക്കൾ: കുഞ്ഞുമോൻ, ചിന്നമ്മ, രാജൻ, സജു, ജോസ്. മരുമക്കൾ: സൈമൺ, ഷർളി, സുനി, പരേതയായ ലീലാമ്മ, സൂസമ്മ.


- Advertisement -

Comments are closed.