ഇന്നലെ നാട്ടിൽ എത്തിയ പ്രവാസി കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ദുബായ്: കൊല്ലം ആയുർ പെരിങ്ങലൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമൂവൽ വര്ഗീസ് (64) ഇന്ന് രാവിലെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ദുബായ് ഐ.പി.സി ഇമ്മാനുവൽ സഭയിലെ അംഗം ആണ്. ഇദ്ദേഹം ഇന്നലെ ചില ദിവസത്തെ അവധികായ് നാട്ടിൽ പോയതായിരുന്നു. ദുഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കാം.


- Advertisement -

Comments are closed.