ബിബിൻ മാത്യു (31) ദുബായിൽ മരണമടഞ്ഞു

കൊട്ടാരക്കര: ഓടനാവട്ടം ബിബിൻ സദനത്തിൽ മാത്യു – ലിസ്സി ദമ്പതികളുടെ മകൻ ബിബിൻ മാത്യു (31) ദുബായിലെ ജബൽ അലിയിൽ മരണമടഞ്ഞു. ജബൽ അലി ശാരോൻ ഫെല്ലോഷിപ്പ് സഭയിലെ അംഗമാണ്.

ഭാര്യ കെസിയ ബിബിൻ. മകൻ ബ്രിയോൺ ബിബിൻ. ലിബിൻ മാത്യു ആണ് സഹോദരൻ. ഓടനാവട്ടം ശാരോൻ ഫെല്ലോഷിപ്പ് സഭയിലാണ് കൂടിവരുന്നത്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർത്താലും.

നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് സംസ്കാരം പിന്നീട് ഓടനാവട്ടത്ത് നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading