ചാക്കോ എബ്രഹാം ( 88) അക്കരെനാട്ടിൽ

KE News Desk UAE

വെച്ചൂച്ചിറ: ഐപിസി വെച്ചൂച്ചിറ സഭാംഗമായ അരിപറമ്പിൽ ചാക്കോ എബ്രഹാം ( 88) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 13ന്‌ രാവിലെ 9 30 ന് ഡു ലോസ് ബിബ്ലിക്കൽ സെമിനാരി ക്യാമ്പസിൽ ആരംഭിച്ച സംസ്കാരം 12 മണിക്ക് ഐപിസി വെച്ചൂച്ചിറ സെമിത്തേരിയിൽ . ഭാര്യ പരേതയായ അന്നമ്മ എബ്രഹാം, മക്കൾ മോളി ജോസ് ( ഡാളാസ് ) പാസ്റ്റർ ജോയി എബ്രഹാം , മരുമക്കൾ പാസ്റ്റർ വി പി ജോസ്( ഡയറക്ടർ ഡുലോസ് ബിബ്ലിക്കൽ സെമിനാരി& പാസ്റ്റർ ഐപിസി ശാലോം ഡാളാസ് )ലീലാമ്മ ജോയ്, കൊച്ചുമക്കൾ പ്രസ്സില്ല ഫിലിപ്പ്, പ്രിറ്റി ആൻ മാത്യൂസ്, എബി ജോയ്, സ്റ്റെഫി അനൂപ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.