എബനേസർ കേരള പെന്തക്കോസ്തൽ ചർച്ച് (EKPC)വാർഷിക കൺവൻഷൻ ജൂലൈ 14 മുതൽ

KE News Desk Canada

എബനേസർ കേരള പെന്തക്കോസ്തൽ ചർച്ചിന്റെ (EKPC) ആഭിമുഖ്യത്തിലുള്ള വാർഷിക കൺവൻഷൻ ജൂലൈ 14, 15 തീയതികളിൽ നടത്തപ്പെടും. എബനേസർ കേരള പെന്തക്കോസ്തൽ ചർച്ചിൽ വച്ച് (55 Brimorton Drive, Scarborough, ON, M1P3Z3) വൈകിട്ട് 7:30 മുതൽ 9:30 വരെ നടത്തപ്പെടുന്ന യോഗങ്ങളിൽ സുപ്രസിദ്ധ കൺവൻഷൻ പ്രസംഗകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി വചന ശുശ്രൂഷ നിർവഹിക്കും. EKPC ക്വയർ ആരാധനാ ശുശ്രുഷകൾ നയിക്കും.സഭ ശുശ്രുഷകൻ പാസ്റ്റർ എബി കെ ബെൻ വിവിധ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading