പുത്തൻകാവ് കൺവൻഷൻ

പുത്തൻകാവ്: ഐ പി സി ഹെബ്രോൻ പുത്തൻകാവ് സഭയുടെ ആഭിമുഖ്യത്തിൽ സഭാ ഗ്രൗണ്ടിൽ 2023 മെയ് 5,6,7 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ വൈകിട്ട് 5:30 മുതൽ രാത്രി 9 വരെ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും നടത്തപ്പെടുന്നു.

News Middle Advt Banner

പാസ്റ്റർ കെ ജെ തോമസ് കുമിളി ,പാസ്റ്റർ അനീഷ് തോമസ് റാന്നി, പാസ്റ്റർ സജിമോൻ ഫിലിപ്പ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. ജെറുശലേം വോയ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നു.
പ്രാർത്ഥനയോടെ സംബന്ധിക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading