ഐപിസി ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം

പ്രസിഡന്റ് പാസ്റ്റർ കെ. വി വർക്കി, സെക്രട്ടറി പാസ്റ്റർ സുനിൽ വി.ജോൺ

ഉപ്പുതറ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഉപ്പുതറ സെന്ററിന് പുതിയ നേതൃത്വം. ഏപ്രിൽ 15 ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കിയുടെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റായി പാസ്റ്റർ കെ. വി വർക്കി, വൈസ് പ്രസിഡന്റായി പാസ്റ്റർ റ്റി. എസ് ഫിലിപ്പ്,സെക്രട്ടറിയായി പാസ്റ്റർ സുനിൽ വി. ജോൺ, ജോയിന്റ് സെക്രട്ടറി മാണി തോമസ്, ട്രെഷററായി എബിസൺ ഫിലിപ്പ്, പബ്ലിസിറ്റി കൺവീനറായി പാസ്റ്റർ സുരേഷ് കുമാർ സി. കെ. കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ബിനു ബേബി, പാസ്റ്റർ എം. വി ജോൺ, സഹോദരൻമാരായ കെ. എ എബ്രഹാം,റ്റി. റ്റി കുഞ്ഞുമോൻ,കനകരാജ് എന്നിവരെ തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading