പി വൈ പി എ വാളകം സെന്ററിന് പുതിയ നേതൃത്വം.

KE News Desk | Valakom

വാളകം : പി വൈ പി എ വാളകം സെന്ററിന് പുതിയ നേതൃത്വം. ഭരണസമിതിയിലേക്ക് ഏബൽ പോൾ കുര്യാക്കോസ് (പ്രസിഡന്റ്‌),സിബിൻ ചാരപ്പറമ്പിൽ, സൽജോ വി (വൈസ് പ്രസിഡന്റ്‌ ), ഗോഡ്വിൻ ടി അലിയാസ് (സെക്രട്ടറി ),അഖിൽ വർഗീസ്,ഡാനി എസ് പോൾ, (ജോയിന്റ് സെക്രട്ടറി),ജെറിൻ ജോൺസൻ (ട്രഷറർ) എന്നിവരുടെ നേതൃത്വതിൽ ഉള്ള 15 അംഗകമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.

News Middle Advt Banner

ഞായറാഴ്ച ഐപിസി എബനേസർ കോലഞ്ചേരി സഭയിൽ നടന്ന ജനറൽ ബോഡിയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ വി പൗലോസ് നേതൃത്വം വഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading