ക്രൈസ്‌തവ എഴുത്തുപുര ന്യൂസിലാൻഡ് ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ന്യൂസിലാൻഡ്: ക്രൈസ്തവ എഴുത്തുപുര ന്യൂസിലാൻഡ് ചാപ്റ്ററിന്റെ 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 12ന് കൂടിയ ജനറൽ ബോഡി മീറ്റിങ്ങിൽ ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് ഡയറക്ടർ പാസ്റ്റർ ജെ.പി വെണ്ണിക്കുളം പുതിയ ഭാരവാഹികളെ നിയമിച്ച് അനുഗ്രഹ പ്രാർത്ഥന നടത്തി.

News Middle Advt Banner

ഭാരവാഹികൾ: പാസ്റ്റർ സാം പത്തനാവിളയിൽ (പ്രസിഡന്റ്), പാസ്റ്റർ റോബിൻ ജോർജ് (വൈസ് പ്രസിഡന്റ്, പ്രോജക്ട്), പ്രകാശ് ജോസഫ് (വൈസ് പ്രസിഡന്റ്, മീഡിയ), ശ്യാം അലക്സ് (സെക്രട്ടറി), ലിബിൻ ടൈറ്റസ് (ട്രഷറർ), ജസൻ ജേക്കബ് (ജോ. സെക്രട്ടറി, പ്രോജക്ട്), സാമുവൽ ജോർജ് (ജോ. സെക്രട്ടറി, മീഡിയ). കോർഡിനേറ്റേഴ്സ്: ഫിന്നി കുര്യൻ (മീഡിയ), കിരൺ ജോൺ (ഇവാഞ്ചലിസം), ജേക്കബ് ജോർജ് (ശ്രദ്ധ), പ്രിറ്റി ജസ്റ്റിൻ (അപ്പർ റൂം), ക്രിസ്റ്റഫിൽ വർഗീസ് (ന്യൂസ്), പ്രേയ്സൺ വി ഡാനിയൽ എക്സ്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading