ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്ററിന് പുതിയ നേതൃത്വം

പട്ന: ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്ററിന് പുതിയ നേതൃത്വം. ബ്രദർ ഡാനിയേൽ ഗോഡ് വിൻസന്റെ ഭവനത്തിൽ സുവി. ലിജോ എം വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌  ബ്രദർ ടൈറ്റസ് മത്തായി, വൈസ് പ്രസിഡന്റ്‌ സുവി. ലിജോ എം വർഗീസ്, സെക്രട്ടറി ബ്രദർ സാം ജേക്കബ്, ജോയിന്റ് സെക്രട്ടറി ബ്രദർ ആൽബിൻ എൽസൺ ബാബു, ട്രെഷറർ ബ്രദർ ഡാനിയേൽ ഗോഡ് വിൻസൺ, പബ്ലിസിറ്റി കൺവീനർ ഇവാ അലക്സ്‌ കെ ഉമ്മൻ, മീഡിയ കോർഡിനേറ്റർ ബ്രദർ ഗ്രേസ്സൺ ജോർജ്, ഇവാൻജലിസം കോർഡിനേറ്റർ പാസ്റ്റർ സുജൻ വർഗീസ്, ശ്രെദ്ധ കോർഡിനേറ്റർ ബ്രദർ ജാക്സൺ ജേക്കബ് മാത്യു, അപ്പർ റൂം കോർഡിനേറ്റർ സിസ്റ്റർ നിമ്മി റേച്ചൽ സാം, കമ്മിറ്റി അംഗങ്ങൾ ബ്രദർ ജോയ്സ് ജോസഫ്, ബ്രദർ ജിജോ ജോസഫ്, ബ്രദർ വിനോദ് ഫിലിപ്പ്, ബ്രദർ റിജോയ് ഈപ്പൻ പുളിക്കൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading