ഐപിസി ഉപ്പുതറ സെന്റർ സോദരി സമാജ പ്രവർത്തനോദ്ഘാടനം നടന്നു

ഉപ്പുതറ : ഐപിസി ഉപ്പുതറ സെന്റർ സോദരി സമാജ പ്രവത്താനോദ്ഘാടനം ഇന്ന് നടന്നു. പാസ്റ്റർ ബിനു ബേബിയുടെ അധ്യക്ഷതയിൽ ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്ത് മുഖ്യ സന്ദേശം നൽകി. പാസ്റ്റർ സുനിൽ വി. ജോൺ(സെന്റർ സെക്രട്ടറി), പാസ്റ്റർ സുരേഷ് കുമാർ സി. കെ(പ്രസിഡന്റ്, ഹൈറേഞ്ചു സണ്ടേസ്കൂൾ അസോസിയേഷൻ), പാസ്റ്റർ പ്രസാദ് കെ. മാത്യു(സെക്രട്ടറി, സെന്റർ സണ്ടേസ്കൂൾ അസോസിയേഷൻ), സുവി. പ്രിൻസ് സാമുവേൽ(പ്രസിഡന്റ്, സെന്റർ പിവൈപിഎ), ആശ സുനിൽ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജോ കുര്യന്റെ പ്രാർത്ഥനയോടും, പാസ്റ്റർ കെ. വി വർക്കിയുടെ ആശിർവാദത്തോടും യോഗം അവസാനിച്ചു.

News Middle Advt Banner

രക്ഷാധികാരി : പാസ്റ്റർ കെ. വി വർക്കി, പ്രസിഡന്റ് : ഏലിയാമ്മ വർക്കി, സെക്രട്ടറി : റിൻസി ബിൻസൺ,ജോയിന്റ് സെക്രട്ടറി : ആൻസമ്മ ജോയി, ട്രെഷറർ : മിനി മാണി
കമ്മറ്റി അംഗങ്ങളായി ഡെയ്സി ബിനു, ലാലി വർഗീസ്, തങ്കമ്മ മാത്യു, സിസിലി സാബു, സുജാത സുരേഷ്, ഷെറിൻ അജിത്ത്, റെജിമോൾ ജോണി, അമ്പിളി സനീഷ്, ജയ്സമ്മ ഫിലിപ്പോസ് എന്നിവരാണ് പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading