കാൽവറി പെന്തക്കോസ്റ്റൽ ചർച്ച്, മെൽബൺ: സ്പെഷ്യൽ മീറ്റിംഗ് ഏപ്രിൽ 21 മുതൽ
മെൽബൺ: കാൽവറി പെന്തക്കോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 മുതൽ 23 വരെ സ്പെഷ്യൽ മീറ്റിംഗ് 114 ചിൽഡ്സ് റോഡ്, എപ്പിങ്, മെൽബണിൽ നടക്കും.
പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) ദൈവവചനത്തിൽ നിന്നും സംസാരിക്കും. ശനിയാഴ്ച രാവിലെ കുട്ടികൾക്ക് വേണ്ടി പ്രത്യേക സെക്ഷനുകളും നടക്കും കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ റോയി സാമുവൽ ( പ്രസിഡന്റ് ) റോബിൻസൺ മാത്യു (സെക്രട്ടറി).


- Advertisement -

Comments are closed.