ഇമ്മാനുവേൽ ഗോസ്പൽ മിനിസ്ട്രി ഒരുക്കുന്ന ത്രിദിന സൂം കോൺഫറൻസ് എപ്രിൽ 24 മുതൽ

കോട്ടയം: ദൈവം ഏകനോ ത്രിയേകനോ എന്ന വിഷയം ആസ്പദമാക്കി ഇമ്മാനുവേൽ ഗോസ്പൽ മിനിസ്ട്രി ഒരുക്കുന്ന കോൺഫറൻസ് എപ്രിൽ 24 തിങ്കൾ മുതൽ 26 ബുധൻ വരെ ഇന്ത്യൻ സമയം രാത്രി 7 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.
പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ രാജു പി ജോൺ , സുവി. അഷേർ ജോൺ , സുവി ഫിന്നി വര്ഗീസ് ( സാക്ഷി അപ്പോളജെറ്റിക്സ് ) സുവി. സെൽമോൻ സോളമൻ എന്നിവർ സംസാരിക്കും . പാസ്റ്റർ എബിൻ അലക്സ് കാനഡ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.സിസ്റ്റർ സോണിയ എം ജോസഫ് ആണ് കോർഡിനേറ്റർ.

Join Zoon
https://us02web.zoom.us/j/84502316489?pwd=YlRLL2ptLzdWQ2Y2aEhtdWJkYnFIUT09

സൂം ഐഡി :845 0231 6489
പാസ്സ്‌വേർഡ്‌ : 2023

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.