പെരുമ്പാവൂർ സെന്റർ പി.വൈ.പി.എക്ക് പുതിയ നേതൃത്വം

പെരുമ്പാവൂർ: ഐ.പി.സി പെരുമ്പാവൂർ സെന്റർ പി.വൈ.പി.എക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം എ തോമസിന്റെ അധ്യക്ഷതയിൽ 2023 ഏപ്രിൽ 16 ഞാറാഴ്ച കൂടിയ ജനറൽ ബോഡിയിൽ പ്രസിഡന്റെയായി ബേസിൽ ബേബി വൈസ് പ്രസിഡന്റുമാരായി ട്രിനു വിൽസൺ, ജിജോ ജെയിംസ്, സെക്രട്ടറിയായി ലെനിൻ പോൾ, ജോയിന്റ് സെക്രട്ടറിമാരായി ബിബിൻ വർഗീസ്, അരവിന്ത് എ. കെ, ട്രെഷറായി നിബിൻ ജയദാസ് പബ്ലിസിറ്റി കൺവീനറായി ബെഞ്ചമിൻ ജോണി എന്നിവരെ തിരഞ്ഞെടുത്തു. പെരുമ്പാവൂർ സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ ടൈറ്റസ് ഫിലിപ്പ് ജോയിൻ സെക്രട്ടറി മാത്യുസ് പോൾ എന്നിവരും ജനറൽബോഡിയിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading