ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിനു പുതിയ നേതൃത്വം

ദുബായ്: ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്ററിന്റെ 2023-2024 വർഷത്തേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.

പാസ്റ്റർ റിബി കെന്നത്തിന്റെ അധ്യക്ഷതയിൽ ഏപ്രിൽ 6 ന് കൂടിയ പൊതു യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.പ്രസിഡന്റായി സുവി.ജോൺസി കടമ്മനിട്ട, സെക്രട്ടറി ബ്രദർ. ജോമോൻ പറക്കാട്ട്, ട്രഷറർ ബ്രദർ റോബിൻ ഫിലിപ്പ്, വൈസ് പ്രസിഡന്റ് മീഡിയ ബ്രദർ. ജോഷ്വാ ജെയിംസ്, മീഡിയ കോഡിനേറ്റർ ബ്രദർ. ബൈജു സക്കറിയ, ശ്രദ്ധ കോഡിനേറ്റർ ബ്രദർ. ജിൻസ് ജോയ്, ശ്രദ്ധ ജോയിന്റ് കോഡിനേറ്റർ ബ്രദർ ബെൻസൻ ചെറിയാൻ, അപ്പർ റൂം കോഡിനേറ്റർ പാസ്റ്റർ സജി സാം, മലയാളം ന്യൂസ്‌ റിപ്പോർട്ടർ ജോഷ്വാ ജി മാത്യു, ഇംഗ്ലീഷ് ന്യൂസ്‌ റിപ്പോർട്ടർ സുവി.ജോയൽ ബി എബ്രഹാം. കമ്മിറ്റി എക്സിക്യൂട്ടീവ് മെംബേർസായി പാസ്റ്റർ ബിജു വർഗീസ്, ബ്രദർ. ജോജി വർഗീസ്,ബ്രദർ. റോബിൻ ലാലച്ചൻ,ബ്രദർ. റോബിൻ മാത്യു,സീനിയർ എക്സ് ഒഫിഷ്യൽസ് പാസ്റ്റർ ഡിലു ജോൺ , പാസ്റ്റർ റിബി കെന്നെത്ത് എന്നിവരെ തിരഞ്ഞെടുത്തു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading