വി.എസ് തോമസ് (പൊന്നച്ചൻ 71) അക്കരെ നാട്ടിൽ

തണ്ണിത്തോട്: കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റുമായിരുന്ന വള്ളിക്കാലയിൽ വി.എസ് തോമസ് (പൊന്നച്ചൻ 71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ തോമസ്. മക്കൾ: സാം തോമസ്, മേരി സ്റ്റാൻലി. മരുമക്കൾ: റീന സാം, സ്റ്റാൻലി എബ്രഹാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.