പെണ്ണമ്മ എബ്രഹാം (87) അക്കരെ നാട്ടിൽ

കീക്കൊഴൂർ: കല്ലറേത്ത് പെണ്ണമ്മ എബ്രഹാം (87 ) അക്കരെ നാട്ടിൽ പ്രവേശിച്ചു. ഭൗതികശരീരം റാന്നി മാർത്തോമാ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ 10;30 മോർച്ചറിയിൽ വെക്കുകയും സംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 4 മണിയോടുകൂടി ഐ പി സി എബനേസർ സഭയുടെ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.