പി.വൈ.പി.എ യു.എ.ഇ റീജിയൻ കാത്തിരിപ്പു യോഗം “AWAKENING 2023’’ മാർച്ച് 24നും ഏപ്രിൽ 14നും

ഷാർജ: പി വൈ പി എ യു എ ഇ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള കാത്തിരിപ്പു യോഗം “AWAKENING 2023’’ മാർച്ച് 24 വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ 10.00 മണി വരെ ഷാർജ യൂണിയൻ ചർച്ച്‌ ഹാൾ NO-9 ലും. ഏപ്രിൽ 14ന് വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ 10.00 മണി വരെ അൽഐൻ ഇവാൻജലിക്കൽ ചർച്ച്‌ മെയിൻ ഹാളിലും നടക്കും.

ഈ തലമുറയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസൻ പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ഈ യോഗങ്ങളിൽ ശുശ്രൂഷിക്കുന്നു. പി.വൈ.പി.എ റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, പാസ്റ്റർ സാമുവേൽ ജോൺസൻ, ടോജോ തോമസ്, റോബിൻ ലൂക്ക്, ലിന്റു ജോൺ, എബി ഡാനിയേൽ, ജോബി എബ്രഹാം സഞ്ജു ചെറിയാൻ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.