തുരുത്തിക്കാട് ബി എ എം കോളേജ് റിട്ട. സൂപ്രണ്ട് മാമൂട്ടിൽ എം.എം സാമുവേൽ അക്കരെനാട്ടിൽ

തുരുത്തിക്കാട്: ബി.എ.എം കോളജ് റിട്ട. സൂപ്രണ്ട് മാമ്മൂട്ടിൽ എം.എം. സാമുവേൽ (82) ഗുജറാത്തിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പെരുമ്പ ട്ടി കൊയിരേത്ത് അന്നമ്മ സാമുവൽ. മക്കൾ: ബീന മാത്യു (ഡൽഹി), ഗ്രേസ് ലിസ സനിൽ (യുഎസ്), പാസ്റ്റർ ബ്ലസൻ സാം (ഗുജറാത്ത്). മരുമക്കൾ: പാസ്റ്റർ മാത്യു തോമസ് (ഡൽഹി), ബ്ലസൻ കെ. വർഗീസ് (മസ്കത്ത്, പാസ്റ്റർ സനിൽ ജോൺ (യു എസ്), ബെറ്റ്സി ബ്ലസൻ (ഗുജറാത്ത്).

-ADVERTISEMENT-

-ADVERTISEMENT-

You might also like