പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, പാലക്കാട്‌ ജില്ല: സുവിശേഷ മഹയോഗം

പാലക്കാട്: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ പാലക്കാട്‌ ജില്ല ഒരുക്കുന്ന സുവിശേഷ മഹയോഗം ഏപ്രിൽ 13, 14 തീയതികളിൽ പാലക്കാട്‌ കോട്ട മൈതാനിയിൽ വെച്ച് നടക്കും. പാസ്റ്റർ. ജെയ്‌സ് പാണ്ടനാട്, പാസ്റ്റർ.നോബിൾ പി തോമസ് എന്നിവർ വചനം സംസാരിക്കും.
വി. കെ ശ്രീകണ്ഠൻ എം.പി ,ഷാഫി പറമ്പിൽ എം എൽ എ, അഡ്വ.ജെസ്റ്റിൻ പള്ളിവാതിൽക്കൽ എന്നിവർ പങ്കെടുക്കും. പി സി എ ജില്ലാ ഭാരവാഹികളായ പാസ്റ്റർ പി. ജെ ഡാനിയേൽ ,പാസ്റ്റർ.ബിനു മാത്യു, ഇവ.പി. കെ ദേവസി പാസ്റ്റർ ജോഷി പി. എം,പാസ്റ്റർ പ്രദീപ്‌ പ്രസാദ്, പാസ്റ്റർ യേശുദാസൻ,പാസ്റ്റർ കെ. എം സാമൂവേൽ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.