ഡി എബ്രഹാം ( അവറാച്ചൻ 90) അക്കരെ നാട്ടിൽ

പുനലൂർ: കുതിരച്ചിറ കരിക്കത്തിൽ പുത്തൻവീട് ഡി എബ്രഹാം ( അവറാച്ചൻ 90) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ മാർച്ച്‌ 10 വെള്ളിയാഴ്ച കുതിരച്ചിറ ഏ ജി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.
ഭാര്യ: പരേതയായ സാറാമ്മ
മക്കൾ: ചേച്ചമ്മ , അന്നമ്മ , മണിയമ്മ , രാജു , ഗ്രേസമ്മ, ഡെയ്സി
മരുമക്കൾ : പരേതനായ ജോർജ് കുട്ടി , പരേതനായ ജോൺ , തോമസ് കുട്ടി , ലിസി , മത്തായികുട്ടി , ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.