പാസ്റ്റർ വി വി ഫ്രാൻസിസ് (66) അക്കരെ നാട്ടിൽ

തൃശൂർ: ഐ പി സി തൃശൂർ ഈസ്റ്റ്‌ സെന്ററിലെ വെട്ടുക്കാട് സഭ ശുശ്രുഷകൻ കൊഴുക്കുള്ളി വീരമ്പുള്ളി വീട്ടിൽ പാസ്റ്റർ വി വി ഫ്രാൻസിസ് (66)
നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം മാർച്ച്‌ 9 ന് വ്യാഴാഴ്ച രാവിലെ
10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം
3 മണിക്ക് കരിപ്പക്കുന്ന്
മാറാനാഥാ സെമിത്തേരിയിൽ.
പരേതരായ വീരമ്പുള്ളി വീട്ടിൽ വർഗീസിന്റെയും
തൃശൂർ ചുങ്കത്ത് വീട്ടിൽ സാറ വർഗീസിന്റെയും മകനാണ്.

News Middle Advt Banner

നാലു പതിറ്റാണ്ടു തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ സഭ
ശുശ്രൂഷകനായിരുന്ന പാസ്റ്റർ ഫ്രാൻസിസ്
ഹരിയാന ഗ്രേസ് ബൈബിൾ കോളേജിലെ പൂർവ്വ വിദ്യാർഥിയാണ്.
ഭാര്യ : അന്നകുട്ടി (അനു ) പെരുമ്പാവൂർ തൈപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : വിബിൻ ഫ്രാൻസിസ്, ഫേബ,
സൂസൻ
മരുമക്കൾ : ഡോ. അഞ്ചു മേരി ജോൺ, സെരിൻ തോമസ്, അനു തമ്പി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading