ഗ്ലോറിയസ് ലൈഫ് ചർച്ച് ഉപവാസ പ്രാർത്ഥന മാർച്ച്‌ 13 മുതൽ

ബ്രിസ്ബൻ: ഗ്ലോറിയസ് ലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 21 ദിന വാർഷിക ഉപവാസ പ്രാർത്ഥനക്ക്‌ ബ്രിസ്ബൻ (36 Oxford Street, Woolloongabba) വേദിയാകും.
മാർച്ച് 13 ന് പ്രാർത്ഥിച്ച് ആരംഭിക്കുന്ന സെക്ഷനുകളിൽ പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, ജെയിംസ് ജോൺ, കെ എം ജോർജ്ജ്‌ എന്നിവർ ശുശ്രൂഷിക്കും. ജെസ് വിൻ മാത്യസ്‌ ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

News Middle Advt Banner

എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെയാണ് യോഗങ്ങൾ. സമാപന ദിനമായ ഏപ്രിൽ 2 ഞായറാഴ്ച 10 മണിക്ക് ആരാധനയും കർതൃമേശ ശുശ്രൂഷയോടെ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading