ജേക്കബ് കോശി (75) അക്കരെ നാട്ടിൽ

റാന്നി: പെരുമ്പെട്ടി ഐ പി സി ഫിലദേൽഫിയ സഭാംഗം മിനി ഭവനിൽ ജേക്കബ് കോശി (ബാബു)(75) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: സൂസൻ ജേക്കബ്
മക്കൾ: ജിക്കി ബിജു (യു.എ.ഇ), ജീന രഞ്ജി (കാനഡ), ജിനു റോണി.

-Advertisement-

You might also like
Comments
Loading...