പാസ്‌റ്റർ മാത്യു പി തോമസിന്റെ സംസ്കാരം ഇന്ന്

തിരുവല്ല: കവുങ്ങും പ്രയാർ പുറമറ്റം പുളിമൂട്ടിൽ ഹൗസിൽ പരേതനായ സി സി തോമസിന്റെ (വല്യച്ചായൻ) മകൻ പാസ്‌റ്റർ മാത്യു തോമസിന്റെ (ജെയിംസ്) സംസ്കാരം ഫെബ്രുവരി 25 ന് രാവിലെ 8 ന് പുറമറ്റം കവുങ്ങുംപ്രയാർ ബെഥേൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ ആരംഭിച്ച. 12 ന് സഭാ സെമിത്തേരിൽ നടക്കുന്നതാണ്.

പരേതൻ മുംബൈ അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് സെന്റർ സെക്ഷൻ പ്രസ്ബിറ്ററും ഉല്ലാസ് നഗർ എബനേസർ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സഭാ ശുശ്രൂഷകനുമായിരുന്നു.
ഭാര്യ: ഓവനാളിൽ ഗ്രേസമ്മ. മക്കൾ: ജിനോ മാത്യു(അയർലണ്ട് ), ജിൻസോ മാത്യു(ഖത്തർ )
മരുമക്കൾ :ബിൻസ് ജോൺ (അയർലണ്ട്), ഫെബി മാത്യു (ഖത്തർ)

Mobile no: +91 98461 86951 / 8976451003

*Location*
https://maps.app.goo.gl/7UwA6vZSmLZpdFUz5?g_st=i 9°23’37.0″N 76°39’19.0″E

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading