സിലോണ്‍ പെന്തെക്കൊസ്ത് മിഷൻ അന്തർദേശീയ കൺവൻഷൻ പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സിലോണ്‍ പെന്തെക്കോസ്ത് മിഷൻ സഭയുടെ അന്തർദേശീയ കൺവൻഷൻ ഇന്ന് ഫെബ്രുവരി 23 ന് മേലേവെട്ടിപ്പുറം റിങ്റോഡി സൈഡിൽ (പോലീസ് കോട്ടേഴ്സിന് സമീപം) ആരംഭിച്ചു.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ വേദപാഠം, പൊതുയോഗം, വൈകിട്ട് കാത്തിരിപ്പ് യോഗം എന്നിവ നടക്കും.

സഭാ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ സംയുക്ത വിശുദ്ധ സഭായോഗത്തോടെ അന്തർദേശീയ കൺവൻഷൻ സമാപിക്കും. ചീഫ് പാസ്റ്റർ എ ചാണ്ടി സഭക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading