ഏലിയാമ്മ മത്തായി (59) അക്കരെ നാട്ടിൽ

പത്തനംതിട്ട: അതിരുങ്കൽ ഈട്ടിവിള വീട്ടിൽ കെ പി മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (59) താൻ പ്രിയംവച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.കുറച്ചുദിവസമായി ശാരീരിക അസ്വസ്ഥതകൾ നിമിത്തം ഹോസ്പിറ്റൽ അഡ്മിറ്റ് ആയിരുന്നു ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഇ പി സാംകുട്ടിയുടെ ജേഷ്ഠന്റെ ഭാര്യയാണ്. മക്കൾ: ഷീബ, റീബാ. മരുമക്കൾ: റോബിൻ, ദാനിയേൽ. സംസ്കാരം പിന്നീട് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.