പാസ്‌റ്റർ ജോസ് കാരയ്ക്കലിന്റെ സഹോദരൻ പി.സി.ജേക്കബിന്റെ (റെജി 56) സംസ്കാരം ഇന്ന്

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കൺവൻഷൻ പ്രാസംഗികനായിരുന്ന പരേതനായ പാസ്‌റ്റർ ജോസ് കാരയ്ക്കലിന്റെ സഹോദരനും റിഥം ഡ്യൂട്ടി പെയ്ഡ് ഉടമയുമായി മഞ്ഞാടി പണിക്കരുവീട്ടിൽ പുത്തൻപുരയ്ക്ക്ൽ പി.സി.ജേക്കബ് (റെജി 56) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 7.30ന് വസതിയിലും തുടർന്ന് റ്റി.പി.എം തിരുവല്ല സെന്റർ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് കിഴക്കൻ മുത്തൂർ റ്റി.പി.എം സെമിത്തേരിയിൽ. ഭാര്യ: ഭരണിക്കാവ് വാലുതറയിൽ ലിസി.
മക്കൾ: ലിജി, ലിറ്റി, ലിനി. മരുമകൻ: ചെങ്ങന്നൂർ കാഞ്ഞിരത്തുണ്ടിയിൽ ജിനോ കോശി.

-ADVERTISEMENT-

-ADVERTISEMENT-

You might also like