ബിലീവേഴ്സ് ചർച്ച് സഭാധ്യക്ഷന്റെ സഹോദരൻ കെ.പി. മാത്യു അക്കരെ നാട്ടിൽ

നിരണം: ബിലീവേഴ്സ് ചർച്ച് സഭാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്തയുടെ സഹോദരൻ പകലോമറ്റം കടപ്പിലാരിൽ കെ.പി. മാത്യു (മാത്തുകുട്ടി 84) അന്തരിച്ചു. ഭൗതികശരീരം ജനുവരി 31 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പരേതനായ കടപ്പിലാരിൽ കെ പി നൈനാന്റെ (പാപ്പച്ചായൻ) ഭവനത്തിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11.30 ന് നിരണം ഐ പി സി ടാബർനാക്കിൾ സഭ സെമിത്തേരിയിൽ.
ഭാര്യ: കാവുംഭാഗം അഴിയിടത്തുചിറ മാളിയേക്കൽ കുടുംബാംഗം അച്ചാമ്മ മാത്യു.
മക്കൾ:ജോൺസൺ, ബാബു (ഇരുവരും ആസ്ട്രേലിയ), സജൻ, മാത്യു, സന്തോഷ്‌ (കാനഡ), ചാക്കോച്ചൻ. മരുമക്കൾ: സൂസൻ, സുനിത (ഇരുവരും ആസ്ട്രേലിയ), മേഴ്‌സി, സുജ,ലീന (കാനഡ), അവി.

-ADVERTISEMENT-

-ADVERTISEMENT-

You might also like