തങ്കമ്മ കുഞ്ഞപ്പി (87) അക്കരെ നാട്ടിൽ

പത്തനാപുരം / പറങ്കിമാംമുകിൾ: മന്തോട്ടത്തിൽ ബഥേൽ പുത്തൻവീട്ടിൽ പരേതനായ G.കുഞ്ഞപ്പിയുടെ ഭാര്യ തങ്കമ്മ കുഞ്ഞപ്പി ( 87) കർതൃസന്നിധിയിൽ പ്രവേശിച്ചു.പരേത പൂയപ്പള്ളി പേഴുവിള കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ തിങ്കൾ രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് IPC ഹെബ്രോൻ,പറങ്കിമാംമുകിൾ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: അന്നമ്മ മാത്യു (കുഞ്ഞുമോൾ), പാസ്റ്റർ.കെ.മാത്യു ചെന്നൈ, പരേതയായ രാജമ്മ, കെ.തോമസ്കുട്ടി, ലോവീസ് ഡാനിയേൽ, കൊച്ചുമോൾ ബിജോയി, എബ്ബേസ്(കൊച്ചുമോൻ)
മരുമക്കൾ: പരേതനായ എ.ജെ മാത്യു , കുഞ്ഞുമോൾ, ലിസി, പാസ്റ്റർ.T. S ഡാനിയേൽ ( കൂടൽ കുഞ്ഞുമോൻ ), ബിജോയി, മിനി.

-ADVERTISEMENT-

-ADVERTISEMENT-

You might also like