റ്റി.പി.എം ചണ്ണപ്പേട്ട: സുവിശേഷ പ്രസംഗം

പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ ചണ്ണപ്പേട്ട സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ജനുവരി 23, 24 തീയതികളിൽ റ്റി.പി.എം ചണ്ണപ്പേട്ട ഫെയ്‌ത്ത് ഹോം ഗ്രൗണ്ടിൽ നടക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗത്തിൽ സഭയുടെ സീനിയർ ശുശ്രൂഷകർ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

News: Jerin Ottathengil

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.