അന്നമ്മ ജോൺ അക്കരെ നാട്ടിൽ

കടമ്മനിട്ട: കല്ലേലിമുക്ക് മുള്ളൻവാരത്തിങ്കൽ കരിങ്ങാട്ടിൽ എം എം ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (77) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ: രാജു ജോൺ(ദുബായ് ),ഷിബു ജോൺ, ഷേർലി ലാലു (ചെന്നൈ ), ഷൈനി ഷാജൻ
മരുമക്കൾ: അന്നമ്മ രാജു(ആലീസ്), ഷേർളി ഷിബു, ലാലു തോമസ്, ഷാജൻ
കൊച്ചുമക്കൾ: ലിന്റു ജോൺ രാജു (ദുബായ്), ഡോ. ഷെറിൻ റോയ് (ദുബായ്), പാസ്റ്റർ ലിജു കുര്യൻ രാജു (ഇറ്റലി), കെസിയ ലാലു, ഷിജോ ഷിബു, ബിജോ ഷിബു, ക്രിറ്റി ഷാജൻ, ക്രിസ്റ്റീന ഷാജൻ. സംസ്കാരം ഐ.പി.സി കല്ലേലിമുക്ക് സഭയുടെ സെമിത്തേരിയിൽ പിന്നീട് നടത്തപ്പെടും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.