ഫെലിക്സ് സിബി (9) അക്കരെ നാട്ടിൽ

നിലമ്പൂർ: ചുങ്കത്തറ ബ്രദറൻ സഭാഗം മുണ്ടുകൊട്ടക്കൽ ബ്രദർ സിബി എം.ബി യുടെയും സിസ്റ്റർ: ബ്ലെസി സിബിയുടെയും മകൻ ഫെലിക്സ് സിബി (9). നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി രക്‌താർബുദ ബാധിതനായി ചികിലായിലായിരുന്നു. കാർമേൽഗിരി ഇംഗ്ലീഷ് മീഡിയം തലഞ്ഞി 4 ാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഏക സഹോദരി ഫ്രീഡ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.