സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പുന്തല: ഐപിസി ഹെബ്രോൻ പുന്തല സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷം മഹായോഗവും സംഗീത വിരുന്നുo 12-14 വരെ നടക്കും. ഐപിസി പന്തളം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ മാരായ അനീഷ് ചെങ്ങന്നൂർ, ഡോക്ടർ ബി വർഗീസ് പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ബെൻസൺ വി യോഹന്നാൻ എന്നിവർ പ്രസംഗിക്കും.

News Middle Advt Banner

ലിവിങ് വോയിസ് മല്ലപ്പള്ളി ഗാന ശുശ്രൂഷ നിർവഹിക്കും. വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ പി കെ ശമുവേൽക്കുട്ടി, ഷൈജു ഞാറക്കൽ, പാസ്റ്റർ കെ റ്റി അർ പ്രസാദ് എന്നിവർ അധ്യക്ഷത വഹിക്കും ഞായറാഴ്ച വിശുദ്ധ സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading