റ്റി.പി.എം അത്യാൽ: സുവിശേഷ പ്രസംഗം ഇന്നും നാളെയും

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ അത്യാൽ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ജനുവരി 9, 10 തീയതികളിൽ മാരംകുളം – പെരുമ്പട്ടി കൊച്ചുഴത്തിൽ ഓഡിറ്റോറിയത്തിൽ നടക്കും.

ഇന്നും നാളെയും വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗം. സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

News: Jerin Ottathengil

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.