സണ്ണി ജോൺ (56) അക്കരെ നാട്ടിൽ

ആയൂർ: മലപ്പേരൂർ ബഥേൽ ഭവനിൽ സണ്ണി ജോൺ (56) നിര്യാതനായി. സംസ്കാരം നാളെ (ശനി) രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10 മണിക്ക് മലപ്പേരൂർ IPC ബഥേൽസഭാ ഹാളിൽ ശുശ്രൂഷകൾ ആരംഭിക്കും. ശേഷം സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തും.
പരേതൻ പുത്തൻപുരയ്ക്കൽ കൊച്ചിയിൽ കുടുംബാഗമാണ്.
ഭാര്യ. ലീലാമ്മ സണ്ണി,കാട്ടുപാമ്പനത്ത് ബഥേൽ കുടുംബാഗമാണ്.
മക്കൾ: ക്രിസ്റ്റിസണ്ണി- ജോബിൻ കെ മാത്യു UAE , ജെസ്റ്റി സണ്ണി , ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.