കുമ്പനാട് കൺവെൻഷൻ ജനുവരി 15 മുതൽ

കുമ്പനാട്: ഇന്ത്യാ പെന്തെ ക്കോസ്ത് ദൈവസഭ ജനറൽ കൺവൻഷൻ ജനുവരി 15-22 വ രെ കുമ്പനാട് ഹെബ്രോൻ പുര ത്ത് നടക്കും. പ്രസിഡന്റ് പാസ്റ്റർ വിൽസൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ജോർജ് അദ്ധ്യക്ഷത വഹിക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2021ൽ ഓൺലൈനായും 2022 ൽ പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തി ഹെബ്രോൻപുരത്തും കൺവൻഷൻ നടന്നിരുന്നു.

രണ്ട് വർഷ ത്തിനുശേഷം നടക്കുന്ന ഈ സംഗമത്തിൽ കൂടുതൽ ജനപങ്കാളി ത്തം സംഘാടകർ പ്രതീക്ഷിക്കുന്നു

ദിവസവും രാവിലെ 5.30ന് പ്രഭാതധ്യാനം, എട്ടിന് ബൈബിൾ ക്ലാസ്, രാവിലെ 10 ന് പൊതുയോഗം, 1.30 ന് മിഷണറി സമ്മേളനം എന്നിവയുണ്ടാകും. വൈകിട്ട് 5.30 ന് സുവിശേഷ സമ്മേളനം. 22 ന് 8 ന്. പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ഭക്തി
നിർഭരമായ തിരുവത്താഴ ശുശ്ര ഷയായിരുന്നു കൺവൻഷന്റെ ഏറ്റവും വലിയ പ്രത്യേകത. കോ വിഡ് പശ്ചാത്തലത്തിൽ ഇത്തവ ണ തിരുവത്താഴ ശുശ്രൂഷ ഉണ്ടാ യിരിക്കുകയില്ലെന്ന് അറിയുന്നു.

ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും കൂടാതെ യു.എ സ്.എ, യു.കെ, ഓസ്ട്രേലിയ, കാ നഡ, ശ്രീലങ്ക, ബൂട്ടാൻ, ബർമ്മ, നേപ്പാൾ, ഗൾഫ് രാജ്യങ്ങൾ തു ടങ്ങി ലോകത്തിന്റെ വിവിധ ഭാ ഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും
വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർമാരായ ജേക്കബ് ജോൺ, ജോർജ്ജ് ദാനിയേൽ (പ്ര ർ), പാസ്റ്റർ പി.എ. ജോർജ്ജ്, ഫി ന്നി ചെറിയാൻ, ജോസ് ശാമുവേ ൽ (റിസപ്ക്ഷൻ), പാസ്റ്റർ ബേബി കടമ്പനാട്, എൻ.സി. ബാബു (അ ക്കോമഡേഷൻ), ലെഫ്. കേണൽ വി.ഐ. ലൂക്ക്, പാസ്റ്റർ റെജി ഓ തറ (വിജിലൻസ്), പാസ്റ്റർ വൽ സൻ ഏബ്രഹാം, പാസ്റ്റർ റോയി പൂവക്കാല, കുര്യൻ ജോസഫ് (മ്യൂസിക്), പാസ്റ്റർ കെ. കോശി, രാജൻ ആര്യപ്പള്ളിൽ (രജിസ്ട്രേ ഷൻ), സണ്ണി മുളമൂട്ടിൽ, അഡ്വ. ജോൺസൻ കെ. ശാമുവേൽ, പി. പി. ജോൺ, എബി പെരുംപെട്ടി (പന്തൽ, ലൈറ്റ് & സൗണ്ട്), പാ സ്റ്റർ ഡോൺ കുരുവിള, രാജൻ ആര്യപ്പള്ളിൽ (ട്രാൻസ്പോർട്ടേ ഷൻ), സജി പോൾ, പാസ്റ്റർമാരാ യ ജേക്കബ് ജോർജ്ജ്, ടൈറ്റസ് ഈപ്പൻ, ജെയിംസ് ചാക്കോ (ഫു ഡ്) എന്നിവർ വിവിധ സബ്കമ്മി റ്റികൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading