ഇന്ത്യാ ഗോസ്പൽ ചർച്ചിന്റെ ജനറൽ കൺവൻഷൻ നാളെ മുതൽ

കടുത്തുരുത്തി: ഇന്ത്യാ ഗോസ്പൽ ചർച്ചിന്റെ ജനറൽ കൺവൻഷൻ, 2023 ജനുവരി 5,6,7 തിയതികളിൽ, സിലോൺ ജംഗ്ഷനിലുള്ള എബനേസർ കൺവൻഷൻ നഗറിൽ നടക്കും.

 

News Middle Advt Banner

6,7,8 തിയതികളിൽ പകൽ യോഗങ്ങളും സംയുക്ത സഭായോഗവും ഉണ്ടായിരിക്കും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റേഴ്സ് റെജി ശാസ്താംകോട്ട, കെ.ജെ. മാത്യു-പുനലൂർ, സണ്ണി കുര്യൻ-വാളകം, ജെയിംസ് വർഗ്ഗീസ്-എറണാകുളം തുടങ്ങിയവർ വചനം ശുശ്രൂഷിക്കുന്നു. ലേഡീസ് മീറ്റിംഗിൽ സിസ്റ്റർ സാലി മോനായിയും മിഷൻ മീറ്റിംഗിൽ പാസ്റ്റർ ബിനോയി കുര്യാക്കോസും മിഷൻ ലീഡേഴ്സും സംസാരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading