ഏകദിന ബൈബിൾ പഠനം നാളെ കുമ്പനാട്

കുമ്പനാട്: ലോയൽ കൺവെൻഷൻ സെന്റർ കുമ്പനാട്ട് വെച്ച് നാളെ (ഡിസംബർ 27)രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഒരു ഏകദിന ബൈബിൾ പഠനം ബൈബിളിലെ 66 പുസ്തകങ്ങൾ കൂടാതെ മതങ്ങൾ, ബൈബിൾ ചരിത്രം, മാനവചരിത്രം, പ്രപഞ്ചം ഇങ്ങനെ മൂന്ന് പശ്ചാത്തല വിഷയങ്ങളും പഠിപ്പിക്കുന്നു.

കേരളത്തിലെ 8 പ്രഗൽഭരായ അധ്യാപകരാണ് പഠിപ്പിക്കുന്നത്. മിഷൻ vs വിഷൻ എന്ന സഭകളുടെ കൂട്ടായ ഒരു സംഘടനയാണ് സ്പോൺസർ ചെയ്യുന്നത്. തികച്ചും സൗജന്യമാണ് ഭക്ഷണം മറ്റു ചായ സ്നാക്സ് എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്. ഏത് പ്രായക്കാർക്കും അറ്റൻഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.